Pre-Matric Scholarship for Students belonging to the Minority Communities
Dear parent,
കേന്ദ്ര ഗവണ്മെന്റ്, പിന്നോക്കവിഭാഗത്തിൽ (മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി ) പെട്ട വാർഷിക വരുമാനം ഒരു ലക്ഷം വരെയുള്ള, ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന Premetric Scholarship ന് ഇപ്പോൾ അപേക്ഷിക്കാം. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 50%മാർക്ക് നേടിയിരിക്കണം. താല്പര്യമുള്ള രക്ഷിതാക്കൾ കുട്ടികളുടെ marklist, aadhar card, parents ന്റെ bank account, passport size ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള അക്ഷയ സെന്ററിൽ രജിസ്റ്റർ ചെയ്യുക. ഒരു രക്ഷിതാവിന്റെ രണ്ടു കുട്ടികൾക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ.
എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് ഗവണ്മെന്റിന്റെ ഈ സഹായത്തിന് അപേക്ഷിക്കണമെന്ന് അറിയിക്കുന്നു.
താല്പര്യപൂർവം,
Principal,
MHES
26th Sep 2020