MH English School
Edapal, Malapuram - 679 576
പ്രിയ സുഹൃത്തേ, Gr.1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക്
Half Yearly Exam ആരംഭിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. Gr.8&9 ക്ലാസ്സുകളിലെ കുട്ടികൾക്ക് 21/10/2021നും, Gr.1മുതൽ 7 വരെയുള്ള കുട്ടികൾക്ക് 22/10/2021 നുമാണ് exam തുടങ്ങുന്നത്. ആദ്യ ദിവസത്തെ EGK exam Google form ലാണ് നടത്തുന്നത്. മറ്റ് ദിവസങ്ങളിലെ എക്സാമിനുള്ള question & answer papers താഴെ പറയുന്ന ദിവസങ്ങളിൽ സ്കൂളിൽ വന്ന് വാങ്ങേണ്ടതാണെന്ന് അറിയിക്കുന്നു.
(1&2 term fees അടക്കേണ്ടതാണ്).
Gr. 8&9- 20&21 October 2021
Gr. 1 to 7- 22&23 October 2021
Thank you,
Gopakumar Manchamma
Principal
MHES
With distinguished honour and exhilaration, MH takes this opportunity to appreciate and admire Master Mehvish Muhammad Mansoor, Grade 3 B on his authoritative and classic performance.He has miraculously attained India Book of Records for recalling names of 41 cars and models in 1 Minute. Team MH congratulate him on his success and cherish his parents for their unconditional endeavour to bring out his best.
Let the almighty grace him to forge ahead with hundreds of substantial records in future. Team MH.