MH English School
Edapal, Malapuram - 679 576
Dear parents,
Story writing Malayalam will be held on 23/08/2022 (Tuesday) for Category 3, 4 & 5 (Grade 3 to 10).
Participation of all students is mandatory.
The topic of the story writing will be given at the time of competition.
Topics for the same will be selected from the following list.
STORY WRITING MALAYALAM
Catogory 3
1.ചെമ്പകവനത്തിലെ ഇലഞ്ഞി മരത്തിൽ ഒരു പ്രാവും തത്തമ്മയും താമസിച്ചിരുന്നു. ഒരു
ദിവസം പ്രാവ് തത്തമ്മയോട് പറഞ്ഞു......
2.അമ്മുവും അനുവും വലിയ കൂട്ടുകാരായിരുന്നു രണ്ടുപേരും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഒരു ദിവസം അവർ സ്കൂളിൽ പോകുന്ന വഴിയിൽ ഒരു വണ്ടി അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു...
3.നീലി പൂച്ച അമ്മയുടെ വാക്കുകൾ കേൾക്കാതെ ഓടിയോടി പോകുകയാണ് പെട്ടെന്ന് അവൾ ഒരു കാഴ്ച കണ്ടു.....
Catogory 4
1.അന്ന് അവൻ പതിവിലും നേരത്തെ എണീറ്റു. കുഞ്ഞിക്കണ്ണുകൾ തിരുമ്പിക്കൊണ്ട് അവൻ അമ്മയെ വിളിച്ചു......
2.ഈ മഴക്കാലം ഒന്നു മാറി കിട്ടിയാൽ മതിയായിരുന്നു രാമു മഴയെ ശപിച്ചുകൊണ്ട് പുറത്തിറങ്ങി.....
3.ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു...
Catogory 5
1.മൈക്കിലൂടെ തന്റെ പേര് വിളിക്കുന്നതും കരഘോഷങ്ങൾ ഉയരുന്നതും അവൾ അറിഞ്ഞു .... അവൾ പതുക്കെ എണീറ്റ് വേദിയിലേക്ക് നടന്നു...
2.അവൾ വാർത്താ ചാനലുകൾ ഓരോന്നായി മാറിമാറി നോക്കി... ഇനിയും ഈ മഴക്ക് ശമനം ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക? മനസ്സിലൂടെ ഒരു നൂറ് ചിത്രങ്ങൾ മാറിമറിഞ്ഞു.....
3.അനന്തതയിലേക്ക് കണ്ണും നട്ടിരിക്കുന്ന രവിയെ പാറാവുകാരൻ വന്നു വിളിച്ചു.... ഹേയ് നിങ്ങൾക്കൊരു വിസിറ്റർ ഉണ്ട്...
Thank you
Agenda of English Book Review - Offline. (Grade 3 & 4).
Date:- 17/08/22
Book- Abe,the service dog.
Published by - T. Albert.
Prayer-
Welcome Speech- Principal
Review Presentation *offline*
1) 3A- Ankithkrishna PV
2) 3B- Fathima Fidha
3) 3C-Shazneen Aysha
4) 3D- Muhammed Mazin
5) 3E- Mohammed Mishal
6)4A -Ayisha Amrin
7)4B - Fathima Jaza-PM
8) 4C-Farhan Rahman - M. P
9) 4D - izzah joori
Thank you
Saleena