MH First Half Yearly Examinations 2021-22

പ്രിയ സുഹൃത്തേ, Gr.1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക്
Half Yearly Exam ആരംഭിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. Gr.8&9 ക്ലാസ്സുകളിലെ കുട്ടികൾക്ക് 21/10/2021നും, Gr.1മുതൽ 7 വരെയുള്ള കുട്ടികൾക്ക് 22/10/2021 നുമാണ് exam തുടങ്ങുന്നത്. ആദ്യ ദിവസത്തെ EGK exam Google form ലാണ് നടത്തുന്നത്. മറ്റ്‌ ദിവസങ്ങളിലെ എക്സാമിനുള്ള question & answer papers താഴെ പറയുന്ന ദിവസങ്ങളിൽ സ്കൂളിൽ വന്ന് വാങ്ങേണ്ടതാണെന്ന് അറിയിക്കുന്നു.

(1&2 term fees അടക്കേണ്ടതാണ്).


Gr. 8&9- 20&21 October 2021
Gr. 1 to 7- 22&23 October 2021


Thank you,
Gopakumar Manchamma
Principal
MHES

News & events

View All